വണ്ടിത്താവളം: പെരുമാട്ടി വയലുകുളം പരേതനായ കിട്ടുവിെൻറ മകന് കുട്ടിയപ്പു (76) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: ശിവകുമാര്‍ എന്ന കുമാരന്, രവി, ചന്ദ്രിക, മല്ലിക. മരുമക്കള്‍: ഇന്ദു, രാഘവന്, ബാബു.