പുതുപ്പരിയാരം: പഴയ പഞ്ചായത്ത് പടിഞ്ഞാക്കര പരേതനായ കുഞ്ഞലവി മരക്കാരുടെ ഭാര്യ ഉമ്മാച്ചു (80) നിര്യാതയായി. മക്കൾ: സുലൈമാൻ, അസൈനാർ, മുഹമ്മദ്, അബ്ദു, ആമിന, ഫാത്തിമ, റഹ്മത്ത്.