പട്ടാമ്പി: പെരുമുടിയൂർ ശിവപുരം എ.ആർ. ഉണ്ണികൃഷ്ണ കുറുപ്പ് (80) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: പ്രീത. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.