കൊല്ലങ്കോട്: ഇടച്ചിറ കടമൻകാട് വേലായുധെൻറ ഭാര്യ തങ്ക (68) നിര്യാതയായി. മക്കൾ: സുമിത്ര, ഹരി, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: ബിന്ദു, റിൻഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.