ആനക്കര: വടക്കെ വെള്ളടിക്കുന്ന് മേലേപ്പാട്ട് അച്യുതന് നായര്‍ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സിന്ധു, സിജേഷ്. മരുമക്കള്‍: മണികണ്ഠന്, ഗായത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.