ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി കയ്യാലക്കകത്ത് വീട്ടിൽ ഗോപിനാഥൻ ആചാരി (73) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ഇലന്തൂർ തെക്കേവീട്ടിൽ കുടുംബാംഗം പൊന്നമ്മ. മകൻ: അജിത്ത് കുമാർ. മരുമകൾ: സുനിത.