മണ്ണഞ്ചേരി: പഞ്ചായത്ത് എട്ടാം വാർഡ് ഷൺമുഖം ക്ഷേത്രത്തിന് സമീപം കൊച്ചുകണ്ടത്തിൽ പരേതനായ പി.വി. കുട്ടിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: മനോഹരൻ, മനോഹരി, ശ്രീനിവാസൻ, പ്രശോഭിനി, പരേതനായ നടേശൻ. മരുമക്കൾ: ലീല, ശശി, ശശി, ഗീത, പരേതയായ വാസന്തി.