അരൂക്കുറ്റി: പഞ്ചായത്ത് അഞ്ചാം വാർഡ് കാവുശ്ശേരിൽ കരുണാകരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: മനോഹരൻ, അനിമോൾ, ബിജിമോൾ (കേരള പൊലീസ്), പരേതനായ മധുസൂദനൻ. മരുമക്കൾ: നിഷ, സിന്ധു, അശോകൻ, ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.