ചാരുംമൂട്: പുതുപ്പള്ളികുന്നം ദീപ്തിയിൽ ആർ. രാജപ്പെൻറ ഭാര്യ പി. രമണി (62) നിര്യാതയായി. മക്കൾ: രജീഷ്കുമാർ, അജീഷ്കുമാർ. മരുമക്കൾ: സൂര്യ, ലിത. സഞ്ചയനം 13ന് രാവിലെ എട്ടിന്.