ചാരുംമൂട്: താമരക്കുളം അശ്വതിയിൽ സി. കൊച്ചുകുഞ്ഞ് (78) നിര്യാതനായി. താമരക്കുളം ഡബ്ല്യു.എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ആർ. സുമതി (റിട്ട. ട്രഷറി ഉദ്യോഗസ്ഥ). മക്കൾ: അർച്ചന, അഭിലാഷ്, അനീഷ്. മരുമക്കൾ: ജി. മനോജ്, എം.എസ്. ആതിരമോൾ.