ആലപ്പുഴ: പഴവീട് ജ്യോതിനിലയത്തിൽ പരേതനായ കേശവപ്പണിക്കരുടെ ഭാര്യ കെ. സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ് -98) നിര്യാതയായി. മക്കൾ: എസ്. മായ ജ്യോതി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്, കായംകുളം), കെ.എസ്. ശശികല (ഡയറക്ടർ, അഥീന എജുക്കേഷൻ, ദുബൈ). മരുമക്കൾ: ബി. രാധാകൃഷ്ണൻ (റിട്ട. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം), വി.എൻ പ്രസന്നരാജ്.