ആലപ്പുഴ: പുന്നപ്ര പുതുക്കാട്ടുകളം സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സുധീഷ്കുമാർ (പ്രസ് ക്ലബ്, ആലപ്പുഴ), സുമേഷ്കുമാർ, സുബീഷ്കുമാർ. മരുമക്കൾ: സന്ധ്യ, നിഷ, വിദ്യ.