മണ്ണഞ്ചേരി: കുമ്മനം താഴത്തങ്ങാടി പാഴൂർ മുഹമ്മദിെൻറ മകൻ പി.എം. സലിം (63) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ: മണ്ണഞ്ചേരി ഈരയിൽ കുടുംബാംഗം മൈമൂനത്ത്. മക്കൾ: മുഹമ്മദ് സജിൻ, മുഹമ്മദ് സജാദ്, സാബിത് സലിം.