വണ്ടമറ്റം: പാലക്കാട് പരേതനായ ജോസഫിെൻറ ഭാര്യ റോസക്കുട്ടി (100) നിര്യാതയായി. കല്ലൂർക്കാട് വട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, സി. മേരി (സെൻറ് ആൻസ് വിശാഖപട്ടണം), ജോസ്, ജോൺ, മാത്യു, സെലിൻ, പരേതയായ അന്നക്കുട്ടി. മരുമക്കൾ: ജോസ് ആത്രശ്ശേരിൽ, ഫിലോമിന, ലില്ലി, ബിന്ദു, ജോർജ്, പരേതനായ ജോസ് കാക്കരക്കുന്നേൽ. സംസ്കാരം ചൊവ്വാഴ്ച 10ന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.