തെക്കുംഭാഗം: നമ്പ്യാപറമ്പിൽ പള്ളത്ത് ജോണിെൻറ മകൻ റിട്ട. െറയിൽവേ ഉദ്യോഗസ്ഥൻ ബേബി ജോൺ (75) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ കുഴികണ്ണിയിൽ കുടുംബാംഗം സെലിൻ. മകൾ: ആശ. മരുമകൻ: ജെറി കൊട്ടുകാപ്പിള്ളിൽ (പാലാ). മാതാവ്: തെക്കുംഭാഗം ഒറ്റപ്ലാക്കൽ കുടുംബാംഗം അന്നമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.