വൈക്കം: അക്കരപ്പാടം കോണിത്തറ പരേതനായ പപ്പെൻറ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: രാജൻ അക്കരപ്പാടം (റിട്ട. മാനേജർ, എസ്.ബി.ഐ, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻ വർക്കിങ് പ്രസി.), ഓമന (റിട്ട. അധ്യാപിക), കനകമ്മ, ബാബു, പൊന്നമ്മ ( മെഡിക്കൽ കോളജ്, കോട്ടയം), പരേതനായ തങ്കപ്പൻ. മരുമക്കൾ: ലളിത, ഉഷാകുമാരി (റിട്ട. എസ്.ബി.ഐ), പരേതനായ ടി.കെ. രാമചന്ദ്രൻ (െഡപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ), പ്രഭ, കുമാരി, ഹെൻകിൻ.