കൊങ്ങാണ്ടൂർ: ആലപ്പുറത്ത് ശാന്തഭവനിൽ പി.കെ. ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: കൊങ്ങാണ്ടൂർ ആലപ്പുറത്ത് കുടുംബാംഗം ശാന്തകുമാരി. മക്കൾ: രാജേഷ് കുമാർ (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി), രാജി (കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം), രശ്മി. മരുമക്കൾ: ശാലിനി (വടയാർ), രാധാകൃഷ്ണൻ (പേരൂർ), ജയൻ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.