തലയോലപ്പറമ്പ്: വടയാർ മണപ്പുറത്ത് വീട്ടിൽ ലാലെൻറ മകൻ ഫ്രിജിലാൽ (ലിഞ്ചു -34) നിര്യാതനായി. മാതാവ്: വിമല. ഭാര്യ: ഗീതു വിജയൻ. മക്കൾ: ആദിനാഥ്, അദിദേവ്യ, അദിദേവ്.