വടകര: പുതപ്പണം പാലോളിപ്പാലത്തിന് സമീപം തുണ്ടിയില്‍ ദാമോദരന്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കള്‍: സുരജ, സുശീല, സനില, സുനില്‍ കുമാര്‍, പരേതരായ സത്യന്, സെല്‍വരാജ്. മരുമക്കള്‍: നാരായണന്, മോഹനന്, രാമചന്ദ്രന്, വസന്ത, ശുഭപ്രഭ. സഹോദരങ്ങള്‍: ഭാസ്കരന്, കമല, നളിനി, ഹരിദാസന്, ചന്ദ്രന്, ശശിധരന് (ബാബു), പരേതരായ ബാലന്, നാരായണി, രാഘവന്.