മാങ്കാവ്: ചെറുകോൽ കോവിലകത്ത് രവിവർമ രാജ (71) നിര്യാതനായി. ഭാര്യ: പി.സി. ചന്ദ്രിക തമ്പുരാട്ടി (റിട്ട. സൂപ്രണ്ട്, ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്). മകൻ: രചിത് വർമ (ബജാജ് ഫിനാൻസ്, കൊച്ചി). മരുമകൾ: ഗ്രീഷ്മ പ്രഭ.