കൊയിലാണ്ടി: കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണെൻറയും മാണിക്യത്തിെൻറയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: നിഖിൽ രാജ്, അതുല്യ, ജിംനേഷ്. സഹോദരങ്ങൾ: കൃഷ്ണൻ, വസന്ത, പരേതരായ ബാലൻ, ഗംഗാധരൻ. മരുമക്കൾ: അനുശ്രീ, ജിംനേഷ്. സഞ്ചയനം ചൊവ്വാഴ്ച.