കോഴിക്കോട്: അടക്കാനിവീട്ടിൽ മൂസക്കോയ (92 -റിട്ട. ടെലികോം) പട്ടുതെരുവ് ബി.എം. ഹൗസിൽ നിര്യാതനായി.ഭാര്യ: ബി.എം. ബീവി. മക്കൾ: അഡ്വ. ബി.എം. ഷംസുദ്ദീൻ, ബി.എം. മുഹമ്മദ് ഹാരിസ് (റിയാദ്), ബി.എം. മുഹമ്മദ് ഹാഷിം (അബൂദബി), ബി.എം. സാബിറ (എച്ച്.എസ്.എ, നടക്കാവ് ഗവ. ഗേൾസ് ഹൈസ്കൂൾ), ബി.എം. ആയിശ (എൽ.ഐ.സി കോഴിക്കോട്). മരുമക്കൾ: പി.എം. മുഹമ്മദലി (മമ്മി ആൻഡ് മി), പി.എം. അബ്ദുറഊഫ് (നവി മുംബൈ).