കാക്കൂർ 11/4: കാഞ്ഞിരക്കണ്ടി മീത്തൽ (കല്ലിൽ) അബൂബക്കർ (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജമീല, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, ഷമീർ. മരുമക്കൾ: സാജിറ, സാജിത, റസ്ന.