കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ പരേതനായ ചോയിയുടെ മകൻ സജീവ് കുമാർ (47) നിര്യാതനായി. മാതാവ്: പരേതയായ ജാനകി.ഭാര്യ: സുധിഷ. മക്കൾ: വിവൽ സജീവ്, വിജ്വൽ സജീവ്. സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ (ഡ്രൈവർ), പ്രേമരാജൻ, സന്തോഷ് കുമാർ (കേരള പൊലീസ് കോടഞ്ചേരി), ഗിരീഷ് കുമാർ (സൗദി), വിലാസിനി, ലസിത. സഞ്ചയനം വെള്ളിയാഴ്ച.