കുന്ദമംഗലം: ചാത്തമംഗലം പൂളക്കോട് അരീക്കുളങ്ങര കളരിക്കൽ പരേതനായ കുമാരൻ പണിക്കരുടെ ഭാര്യ കല്യാണി പണിക്കത്ത്യാർ (93) നിര്യാതയായി. മക്കൾ: ജ്യോതി പ്രകാശൻ, ശശിധരൻ, ഉണ്ണികൃഷ്ണൻ (പത്ര ഏജൻറ്), ശാന്തകുമാരി, ഇന്ദിര, ആശ, വത്സല, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ഉണ്ണികൃഷ്ണപണിക്കർ (ജ്യോത്സ്യൻ), പ്രേമനാഥൻ, അജിത, ശശികല, സിന്ധു, രശ്മ, പരേതരായ യശോധരൻ, ഡോ.ഗിരിജ വല്ലഭൻ.