കോഴിക്കോട്: തൊണ്ടയാട് പരേതനായ പി.എൻ. ബാലകൃഷ്ണൻ നായരുടെ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ കിഴക്കെപ്പുറത്ത് പി.കെ. രുഗ്മിണിഅമ്മ (82) നിര്യാതയായി. മക്കൾ: ശിവദാസൻ (ബിസിനസ്), രാധാകൃഷ്ണൻ (ആർ.കെ. മോട്ടോഴ്സ്), മനോജ്കുമാർ, സിന്ധു. മരുമക്കൾ: പരേതനായ സുനിൽകുമാർ, ജയശ്രീ, രജിത, സന്ധ്യ എൻ (കിർതാഡ്സ്). സഹോദരങ്ങൾ: വിശ്വനാഥൻ നായർ, പരേതരായ മീനാക്ഷിഅമ്മ, ഭാസ്കരൻ നായർ, പത്മനാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച.