വെള്ളറട: കോട്ടുക്കോണം ആഞ്ഞില്വിള പുത്തന്‍വീട്ടില്‍ പരേതനായ അഹിമാസിെൻറ ഭാര്യ സില്‍വി (73) നിര്യാതയായി. മക്കള്‍: ജയന്, സുജിത, എസ്കിന്‍. മരുമക്കള്‍: ഷീല, ക്രിസ്തുദാസ്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് അഞ്ചിന്.