നെടുമങ്ങാട്: പനയമുട്ടം കൊച്ചുപാലോട് തെക്കുംകര പുത്തൻവീട്ടിൽ പരേതനായ ജനാർദനൻ ചെട്ടിയാരുടെ ഭാര്യ സീതമ്മ (78) നിര്യാതയായി. മക്കൾ: രഘുനാഥൻ. ബേബി, രാജേന്ദ്രൻ, സിന്ധു. മരുമക്കൾ: മണിയമ്മ, മോഹനൻ, സിന്ധു, സരസൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.