ആര്യനാട്: ആര്യനാട് കോട്ടയ്ക്കകം ശ്രീലക്ഷ്മിയിൽ സനൽകുമാർ (53- കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.എൽ.പി.എസ് അധ്യാപകൻ) നിര്യാതനായി. ഭാര്യ: ബിനി. മക്കൾ: അമൽകൃഷ്ണ, അശ്വിൻ കൃഷ്ണ.