കോഴിക്കോട്: പരേതനായ ചങ്ങരംപറമ്പത്ത് അപ്പുവിെൻറ മകൻ പ്രസാദ് (ബാബു-66, ഐഡിയൽ സ്റ്റോർ പാലാട്ടുതാഴം) നിര്യാതനായി. മാതാവ്: നാണി. ഭാര്യ: വനജ. മക്കൾ: നീന, വിഷ്ണു. സഹോദരങ്ങൾ: ഗീത, സേതുമാധവൻ, നിർമല, ജയ, റാണി, സിദ്ധാർഥൻ, ഭാഗ്യലക്ഷ്മി.