കണിയാപുരം: ചന്തവിള സൈനിക സ്കൂൾ നീലാംബരിയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കെ. രാജമ്മ (86) നിര്യാതയായി. മക്കൾ: കുമാർ, അജികുമാർ (പൊലീസ്), വേണുഗോപാൽ. മരുമക്കൾ: ബേബി, പപ്പ, ശ്രീലേഖ. സഞ്ചയനം ഞായറാഴ്ച 8.30ന്.