തോന്നയ്ക്കൽ: വാലിക്കോണം കുന്നിൽവീട്ടിൽ വസുമതി (75) നിര്യാതയായി. മകൻ: പരേതനായ ബിജു. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന്.