പിറവന്തൂർ: ചീവോട് ദീപം ഹൗസിൽ സി.എൻ. വിശ്വംഭരൻ (82) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ദീപ (അധ്യാപിക, പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ, മെഴുവേലി), പ്രദീപ് (അബൂദബി). മരുമക്കൾ: ബി. ബാബു (അധ്യാപകൻ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചെറിയനാട്), നീതു (അബൂദബി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.