കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് അജിത് ഭവനിൽ പരേതനായ വാസുദേവെൻറ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: അജിത്കുമാർ (അജിത് ആൻഡ് സൺസ് മാർജിൻ ഫ്രീ മാർക്കറ്റ്, മൂന്നാംമൂട്), പരേതനായ അജയകുമാർ, അജിത. മരുമക്കൾ: വൽസല, ഷീജ, സത്യൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.