എഴുകോൺ: പടിഞ്ഞാറേ മാറനാട് മഞ്ചേരിക്കുഴി പുത്തൻവീട്ടിൽ പരേതനായ ജയിംസിെൻറ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: തോമസ്, പരേതനായ യോഹന്നാൻ, ലീലാമ്മ, സാലി. മരുമക്കൾ: സാലിക്കുട്ടി, സുമം മാത്യു, അച്ചൻകുഞ്ഞ്, രാജു.