ആമ്പല്ലൂർ: പുതുക്കാട് കോവിഡ് ബാധിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു. പുതുക്കാട് തെക്കുംപീടിക വർഗീസാണ് (59) മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റോസിലി. മക്കൾ: ഡൈജോ, ഡിൻറു. മരുമക്കൾ: ലിമിയ, ഫ്രഡി.