ആറ്റിങ്ങൽ: ആറ്റിങ്ങൽ: എൽ.എം.എസ് ചർച്ചിന് സമീപം തെക്കേക്കര കുമാരഭവനിൽ പരേതനായ വി. സുകുമാരൻ നായരുടെ (ലണ്ടൻ) ഭാര്യ ഭാഗീരഥിയമ്മ തങ്കമ്മ (94) നിര്യാതയായി. മക്കൾ: ഡോ. വിജയകുമാർ (റിട്ട. ആർ.എം.ഒ, കേരള യൂനിവേഴ്സിറ്റി), അഡ്വ. സുരേഷ്കുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കേരള യൂനിവേഴ്സിറ്റി), സുശീർകുമാർ (ലണ്ടൻ), ബീനാറാണി (അധ്യാപിക, എസ്.സി.വി.ബി.എച്ച്.എസ് ചിറയിൻകീഴ്). മരുമക്കൾ: ഇന്ദിരാദേവി, കുമാരി ലതിക, ശ്രീകുമാർ (ദുബൈ). സഞ്ചയനം സെപ്റ്റംബർ 10ന് രാവിലെ എട്ടിന്.