വർക്കല: പാലച്ചിറ കുന്നുംപുറത്ത് വീട്ടിൽ ജമീലാബീവി (84) നിര്യാതയായി. മക്കൾ: ഷഹീദാബീവി, മാജിദാബീവി. മരുമക്കൾ: അബ്ദുൽ ഹക്കീം, മുഹമ്മദ് തമ്പി.