ചങ്ങരംകുളം: മാന്തടത്ത് താമസിക്കുന്ന വെളുത്തേടത്ത് വളപ്പിൽ അലവി (78) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മക്കൾ: അഷറഫ് (ബെസ്റ്റ് ഇലക്ട്രിക്കൽസ്), അബ്ദുൽ സലീം (സൗദി), അൻവർ സാദിഖ് (യു.എ.ഇ), സമീറ, അബിനാസ്, അൻസാർ, ഹർഷീന. മരുമക്കൾ: യൂസുഫ്, അസ്മ, നാദിറ, അനീസ, റഹീന, ജസ്ന.