കൊല്ലം: അച്ചുമഠത്തിൽ പി. അബ്ദുൽ റഹിം (87) നിര്യാതനായി. ഭാര്യ: പരേതയായ ബഷീറുന്നിസ. മക്കൾ: നൗഫൽ, നൗഷാദ്, നസീറ. മരുമക്കൾ: ഹലീമ, ഷമിം, അൻസർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പോളയത്തോട് പരീദിയ മസ്ജിദ് ഖബർസ്ഥാനിൽ.