കരുവാരകുണ്ട്: തരിശിലെ വട്ടപ്പറമ്പിൽ അബ്ദു ഹാജി (73) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ആസ്യ. മക്കൾ: വി.പി. ലിയാഖത്തലി (ജമാഅത്തെ ഇസ്ലാമി മേലാറ്റൂർ ഏരിയ വൈസ് പ്രസിഡൻറ്), ജാഫർ (ജിദ്ദ), നിഷാദ് (യു.എ.ഇ), മുംതാസ്, ഫാത്തിമ റിദ. മരുമക്കൾ: അബ്ദുൽ ഗഫൂർ (വാണിയമ്പലം), ആരിഫ (ഒലിപ്പുഴ), സൗദാബി (കാളികാവ്), നാസ്നീൻ (ശാന്തപുരം). ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.