ഏങ്ങണ്ടിയൂർ: ചേറ്റുവ കാർത്യായനി ക്ഷേത്രത്തിന് സമീപം വട്ടേക്കാട്ട് വേലായുധൻ (97) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കനക, അംബിക, രാജൻ, ശോഭന. മരുമക്കൾ: പരേതനായ അഭിമന്യു, ചന്ദ്രൻ, അജിത, അശോകൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.