മരത്തക്കര: മണ്ണാവില് കുമ്മനാഞ്ചേരി പരേതനായ കൊച്ചപ്പെൻറ ഭാര്യ ക്ലാര (88) നിര്യാതയായി. മക്കള്‍: ഡേവീസ്, മേരി, റോസിലി, ബേബി, അല്‍ഫോന്‍സ. മരുമക്കള്‍: ബേബി (പുത്തൂര്‍ പഞ്ചായത്ത് അംഗം), വർഗീസ്, ജോസ്, ജോണ്സണ്, സൈമണ്‍.