ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈൽസിന് സമീപം മനക്കൽപാടത്ത് വീട്ടിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: സീനത്ത്, ജമീല. മരുമക്കൾ: മുഹമ്മദ്, അബ്ദുറസാഖ്.