വിയ്യൂർ: മണലാറ്കാവ് സ്ട്രീറ്റ് 11 മൂത്തേടത്ത് പറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: ലീല, രാധാകൃഷ്ണൻ, ഗീത. മരുമക്കൾ: ബിന്ദു, പരേതനായ നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്.