കൊടുങ്ങല്ലൂർ: കൊല്ലങ്കോട് പരേതനായ എം. നാരായണൻ തമ്പാെൻറ ഭാര്യ രാവുണ്യാരത്ത് സുലോചന തമ്പാൻ (80) കൊടുങ്ങല്ലൂരിൽ മകെൻറ വസതിയിൽ നിര്യാതയായി. മക്കൾ: സുകുമാർ (സൗദി), പരേതരായ സുരേഷ്, സുമ, സുധ. മരുമക്കൾ: രമാദേവി, വിശ്വനാഥൻ, സേതുമാധവൻ, ദിവ്യ.