ആനക്കര: പിലാക്കാട്ടിരി കുഴിക്കണ്ടത്തില്‍ പരേതനായ കുഞ്ഞുസീതിയുടെ ഭാര്യ പാത്തു (95) നിര്യാതയായി. മക്കള്‍: ബീപാത്തു, ആമിന, ഖദീജ, സൈനബ, സാറ. മരുമക്കള്‍: മൊയ്തുണ്ണി, ഷംസു, അബ്ബാസ്, ഷാജഹാന്, ബഷീര്‍.