കുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പ് പരേതനായ നെല്ലിക്കോട്ട് ഗോപാലെൻറ ഭാര്യ പുതിയനംവീട്ടില് ലീല (78) നിര്യാതയായി. മക്കള്‍: ഗോകുലന് (കുന്ദമംഗലം ക്ഷീരവ്യവസായ സഹകരണസംഘം), ശിവാനന്ദന് (റിട്ട. ഹോണററി ക്യാപ്റ്റന്‍, ആര്‍മി), ശ്രീജയന്‍(റിട്ട. ആര്‍മി), ദിനേശന് (കുവൈത്ത്). മരുമക്കള്‍: പുഷ്പവതി, മിനി, സുജിത, രേഷ്മ.