പാവങ്ങാട്: പരേതനായ കമ്മിളിപറമ്പത്ത് ഗോപാലെൻറ മകൻ കെ.പി. മോഹനൻ (66-റിട്ട. സ്റ്റീൽ കോംപ്ലക്സ്) നിര്യാതനായി. ഭാര്യ: മുള്ളത്ത് പ്രഭിത (റിട്ട. ടീച്ചർ, ചിന്മയ വിദ്യാലയ). മക്കൾ: നിധിൻ മോഹൻ (സ്വീഡൻ), ചൈതന്യ (വിശ്വദീപ്തി കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: അമിത, വിഷ്ണു (പോസ്റ്റ് ഓഫിസ്, കൽപറ്റ).