മാനന്തവാടി: വള്ളിയൂർക്കാവ് കുന്നത്തേത് ജോർജിെൻറ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ഗ്രേസി, ബാബു, മറിയാമ്മ, വത്സല, ഫാ. റെജി (എസ്.ജെ ലയോള തിരുവനന്തപുരം), സിസ്റ്റർ ഷൈനി (ഹോളി ക്രോസ് കോളജ്, കോഴിക്കോട്), മനോജ്, അനിത, ഫാദർ ജോൺ (പുത്തൂർ, മംഗലാപുരം), വിനോദ് (പ്രിയരാഗം മ്യൂസിക് അക്കാദമി). മരുമക്കൾ: തോമസ് (അത്തോളി), മറിയാമ്മ, സെബാസ്റ്റ്യൻ (ഗ്രീൻവാലി കൽപറ്റ), ജിഷ, സെബാസ്റ്റ്യൻ (കമ്പളക്കാട്), ജിൻസി, പരേതനായ ബേബി.